ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ്‌ 5 ഇന്ന്

ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ്‌ 5 ഇന്ന്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ എഴുത്തുകാരുടെ സംഘടനയായ ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും.

(Time Zone: Indian Time 7pm, KSA-Bahrain-Kuwait- 4.30pm, Oman-UAE 5.30pm, U.K- Ireland -2.30pm,Chicago-Houston-Dallas-8.30am,New York-Toronto 9.30am, Vancouver-California-6.30am). 

ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും.

’ഉത്തരാധുനിക സമൂഹത്തിൽ പെന്തെക്കോസ്ത് ആത്മീയതയുടെ പ്രസക്തി‘എന്ന വിഷയത്തിൽ പാസ്റ്റർ ഫെബിൻ ബോസ് കുരുവിള - കൊച്ചി വിഷയാവതരണം നടത്തും.പാസ്റ്റർ കെ.ജെ ജോബ് -വയനാട് മോഡറേറ്ററായിരിക്കും.  

Join Zoom Meeting
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

Meeting ID:339 220 0496
Passcode: 32 36 37

വിവരങ്ങൾക്ക് ഭാരവാഹികളായ പാസ്റ്റർ ബ്ലസൻ ജോർജ് , ജെ.പി. വെണ്ണിക്കുളം എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
:+91 94466 24295, +91 94963 27109