ഏ.ജി. മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ്: സ്വാതന്ത്ര്യദിന സുവിശേഷ സന്ദേശ യാത്ര കോട്ടയത്ത്

ഏ.ജി. മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റ്: സ്വാതന്ത്ര്യദിന സുവിശേഷ സന്ദേശ യാത്ര കോട്ടയത്ത്

കോട്ടയം: ഏ.ജി. മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ 'ബ്ലെസ്സ് കോട്ടയം 2030' എന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമായി  സ്വാതന്ത്ര്യദിന സുവിശേഷ സന്ദേശ യാത്ര ഓഗ. 14,15 തീയതികളിൽ  കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. കോട്ടയം സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ഷാജി ജോർജ് ഉത്‌ഘാടനം ചെയ്യും. ഇവാഞ്ചലിസം ബോർഡ് ഡയറക്ടർ പാസ്റ്റർ ജെ. ജോൺസൻ നേതൃത്വം നൽകും.

Advertisement