പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം നേതൃത്വം നൽകുന്ന മുഴുരാത്രി പ്രാർത്ഥന ജനു. 27 ന്

പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം നേതൃത്വം നൽകുന്ന മുഴുരാത്രി പ്രാർത്ഥന ജനു. 27 ന്

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന ജനുവരി 27 ചൊവ്വാഴ്ച വൈകിട്ട് 6.30 മുതൽ 28 ബുധൻ പ്രഭാതത്തിൽ 5 മണി വരെ കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നടക്കും.

പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം നേതൃത്വം നൽകും. ഒരു രാത്രി മുഴുവൻ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം

വിവരങ്ങൾക്ക്: +91 94463 44490

Advertisement