മുംബൈയിൽ പാസ്റ്റേഴ്സ് ഫാമിലി ക്യാമ്പ് ആഗസ്റ്റ് 26 മുതൽ
മുംബൈ: ഏജി ബദലാപ്പൂർ സഭയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 26 മുതൽ 28 വരെ മുംബൈക്കടുത്ത് ബദലാപ്പൂരുള്ള ചർച്ച് ഓഫ് ക്യാമ്പസിൽ പാസ്റ്റേഴ്സ് ഫാമിലി ക്യാമ്പ് നടക്കും.പാസ്റ്റർ ബാബു ചെറിയാൻ പ്രധാന പ്രസംഗകനായിരിക്കും. പാസ്റ്റർ ഫിലിപ്പ് ജോൺ നേതൃത്വം നല്കും. വിവരങ്ങൾക്ക് +919823730080, revivalretreat.25@gmail.com.

