യൂണിയൻ ക്രിസ്ത്യൻ വിമൻസ് ഫെലോഷിപ്പിന്റെ വനിതാ സംഗമം മാർച്ച് 2 ന്
കോട്ടയം: യൂണിയൻ ക്രിസ്ത്യൻ വിമൻസ് ഫെലോഷിപ്പിന്റെ വനിതാ സംഗമം മാർച്ച് 2 ന് തിങ്കളാഴ്ച രാവിലെ10 ന് കോട്ടയം ഹെബ്രോൺ ചർച്ച് ഓഫ് ഗോഡിൽ നടക്കും.
15 വർഷമായി സഭാവിഭാഗ വ്യത്യാസം കൂടാതെ നടക്കുന്ന സഹോദരിമാരുടെ കൂട്ടായ്മയാണ് ക്രിസ്ത്യൻ വിമൻസ് ഫെലോഷിപ്പ്. മാസത്തിൻ്റെ ആദ്യ തിങ്കളാഴ്ചകളിൽ മുടങ്ങാതെ നടക്കുന്ന സംഗമമാണിത്. ആത്മ നിറവിലുള്ള ദൈവദാസിമാർ വചനം പ്രസംഗിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: സൂസൻ എം ചെറിയാൻ : 94473 67021,. ജയ ബ്ലസൻ : 98479 89902, ആശാ തോമസ് : 94471 10708, സിബി രാജു : 90203 02329.

