യൂത്ത് ഡയറക്ടറായി നിയമിതനായി

യൂത്ത് ഡയറക്ടറായി നിയമിതനായി

പഞ്ചാബ്: അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭകളുടെ പഞ്ചാബ്, ചണ്ഡീഗഡ്, ജമ്മു കാശ്മീർ സംസ്ഥാനങ്ങളുടെ യൂത്ത് ഡയറക്ടറായി(NHRDWC) റവ. ഫിന്നി ജോർജ് (പഞ്ചാബ്) തിരെഞ്ഞടുക്കപ്പെട്ടു.

സംഘാടകൻ,വേദാദ്ധ്യാപകൻ,പ്രസംഗികൻ,യൂത്ത് ലീഡർ തുടങ്ങിയ നിലകളിൽ കഴിവുള്ള ഇദ്ദേഹം പഞ്ചാബ് മുക്സർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനാണ്.