ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി പാസ്റ്റർ ജിബു നൈനാൻ
തിരുവല്ല: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സർവകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി പാസ്റ്റർ ജിബു നൈനാൻ. "Miraculous Conversion Among Indian Pentecostals: A Phenomenological Approach to Conversion Experiences," എന്ന പ്രബന്ധ വിഷയത്തിലാണ് പി. എച്ച്. ഡി പൂർത്തിയാക്കിയത്.
പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ ഫാക്കൽറ്റി അംഗമാണ് പാസ്റ്റർ ജിബു നൈനാൻ.

