ദ എൻ്റ് ടൈം റിവൈവൽ ക്രൂസേഡ് ഡിസം 3, 4 തിയതികളിൽ കൊല്ലത്ത്
കൊല്ലം: കുരീപ്പള്ളി ഉണ്ണിമുക്ക് ട്രൂത്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 'The End Time Revival Crusade 2025' ഡിസം. 3, 4 (ബുധൻ,വ്യാഴം) തീയതികളിൽ രാവിലെ 10 മുതൽ 1 വരെ പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോൺഫറൻസും വൈകുന്നേരം 5.30മുതൽ മുതൽ 8. 30 വരെ പൊതുമീറ്റിംഗും നടക്കും.
ദൈവത്തിന്റെ കരങ്ങളിൽ ശക്തമായി ഉപയോഗപ്പെടുന്ന പാസ്റ്റർ സ്റ്റീവൻ സുരേഷ് കർണാടക ദൈവവചനം സംസാരിക്കും.
.പാസ്റ്റർ സ്റ്റാൻലി ജോൺ ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ മാമൻ വർഗീസ് നേതൃത്വം വഹിക്കും.

