ഷാർജ സിറ്റി ഏ ജിയിൽ ഏകദിന ക്യാമ്പ് ജൂൺ 7ന്

ഷാർജ സിറ്റി ഏ ജിയിൽ ഏകദിന ക്യാമ്പ് ജൂൺ 7ന്

ഷാർജ: ഷാർജ സിറ്റി എജിയിൽ  സിൽവർ ജൂബിലിയുടെ ഭാഗമായി ട്രാൻസ്ഫോർമേഴ്സ് മിഡിൽ ഈസ്റ്റുമായി ചേർന്ന് ജൂൺ 7 രാവിലെ 9 മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ (ഹാൾ# 2, 3, 4) ഏകദിന ക്യാമ്പ് നടക്കും. കുട്ടികൾക്കും, യുവജനങ്ങൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: +971 52 327 7440, +971 55 265 7968

Advertisement