എ.ജി യ്ക്ക് ലങ്കാഷയർ കൗണ്ടിയിൽ പുതിയ സഭ
ലങ്കാഷയർ: ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്റ്റൺ ചർച്ചിന്റെ പുതിയ സഭാ പ്രവർത്തനം ഇംഗ്ലണ്ടിലെ ലങ്കാഷയർ കൗണ്ടിയിൽ ബാരോ ഇൻ ഫർണസ് എന്ന സ്ഥലത്ത് ആരംഭിച്ചു, കൂട്ടായ്‌മയുടെ ഉത്ഘടാനയോഗം നവംബർ 9 ഞായറാഴ്ച വൈകിട്ട് 4നു നടന്നു.
ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്റ്റൺ ചർച്ചിന്റെ സീനിയർ മിനിസ്റ്റർ ജോൺലി ഫിലിപ്പ് പ്രാർത്ഥിച്ചു. എല്ലാ ഞായറാഴ്‌ചകളിലും വൈകിട്ട് 4-6 വരെ ആരാധനാ യോഗങ്ങൾക്ക് ഇവാ. പ്രശാന്ത് മാത്യു നേതൃത്വം നൽകും.
വിവരങ്ങൾക്ക്: +44 7810 031091, +44 7733 929426
Advt.
























