'AWAKE-2025' ഏപ്രിൽ 14 മുതൽ പത്തനാപുരത്ത്

പത്തനാപുരം: ലിവിങ് ഗോഡ് മിഷൻസിന്റെ ആഭിമുഖ്യത്തിൽ 'AWAKE-2025' പ്രാർഥന കൂട്ടായ്മ ഏപ്രിൽ 14 തിങ്കൾ മുതൽ 19 ശനി വരെ പത്തനാപുരം കല്ലുംകടവ് മേരിലാന്റു ബിൽഡിങ്ങിൽ നടക്കും. രാവിലെ 10.30നും വൈകിട്ട് 6നും മീറ്റിംഗുകൾ നടക്കും. പാസ്റ്റർ ബിനു ജോൺ നേതൃത്വം നൽകും. വിവരങ്ങൾക്ക് : പാസ്റ്റർ ബിനു ജോൺ 9900529337 , ബിനു രാജൻ 9400379967
Advertisement