കുവൈറ്റ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് സിഎ ഏകദിന കൺവെൻഷൻ മാർച്ച്‌ 27ന്

കുവൈറ്റ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് സിഎ ഏകദിന കൺവെൻഷൻ മാർച്ച്‌ 27ന്

കുവൈറ്റ്‌ സിറ്റി : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) ഒരുക്കുന്ന ഏകദിന കൺവെൻഷൻ മാർച്ച്‌ 27 വ്യായാഴ്ച്ച വൈകിട്ട് 7 മുതൽ 8.45 വരെ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ കെ റ്റി എം സി സി ഹാളിൽ നടക്കും. പാസ്റ്റർ സാജു ജോൺ മാത്യു പ്രസംഗിക്കും. 

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു മാത്യു മീറ്റിംഗിന് നേതൃത്വം നൽകും, ചർച്ച് ക്വയർ ഗാന ശുശ്രൂഷ നയിക്കും.

Advertisement