ബെല്‍ഫാസ്റ്റില്‍ സുവിശേഷ യോഗവും സംഗീത സന്ധ്യയും
ബെല്‍ഫാസ്റ്റ് . ഐപിസി ബഥേല്‍ ചര്‍ച്ച് ബല്‍ഫാസ്റ്റിന്റെ നേതൃത്വത്തില്‍ 'THE RISEN CHRIST' എന്ന പേരിൽ ഏപ്രിൽ 26നു ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ ഡണ്‍മറി സിമോര്‍ ഹില്‍ മെതഡിസ്റ്റ് ചർച്ചിൽ സുവിശേഷ യോഗവും സംഗീത സന്ധ്യയും നടക്കും. പാസ്റ്റര്‍ റോയി മര്‍ക്കര മുഖ്യ സന്ദേശം നല്‍കും. ഐപിസി ബഥേല്‍ ക്വയര്‍ സംഗീത പരിപാടികള്‍ക്കു നേതൃത്വം നല്‍കും. ഇംഗ്ലീഷിലായിരിക്കും സന്ദേശം. പാസ്റ്റര്‍ ജേക്കബ് ജോണ്‍ നേതൃത്വം നൽകും.
Advertisement












































