ഐപിസി പിസികെ യ്ക്ക് പുതിയ നേതൃത്വം

ഐപിസി പിസികെ യ്ക്ക് പുതിയ നേതൃത്വം

കുവൈറ്റ്: കുവൈറ്റിലെ പ്രഥമ പെന്തക്കോസ്തു സഭയായ ഐപിസി പിസികെ സഭയുടെ 2026 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. പാസ്റ്റർ എബ്രഹാം വർഗീസ് (പ്രസിഡൻ്റ്), മാത്യു റ്റി. ഐപ്പ് (സെക്രട്ടറി), റെജി വലിയമണ്ണിൽ  (ട്രഷറർ), മനോജ് പുന്നൂസ് (ജോ. സെക്രട്ടറി),
ബിജു മാത്യു (ജോ. ട്രഷറർ), സുനിൽ വർഗീസ് , ഇ.എം. ജേക്കബ്
സജി ജോൺ,  ബിജു മാത്യു, ടിജോ സി. സണ്ണി, ജെസ്സെൻ ജോൺ,  സ്റ്റീവി സ്കറിയ,  പൗലോസ് വി. ഓ (കൗൺസിൽ അംഗങ്ങൾ) എന്നിവർ പ്രവർത്തിക്കും. ഓഡിറ്റർമാരായി ഷിബു തോമസ്,
ആൻ്റണി പെരേര എന്നിവർ പ്രവർത്തിക്കും

Advertisement