ബി പോസിറ്റീവ് രക്തം അടിയന്തിരമായി ആവശ്യമുണ്ട്

ബി പോസിറ്റീവ് രക്തം അടിയന്തിരമായി ആവശ്യമുണ്ട്
ad
ad
ad

അടൂർ: വൃക്കരോഗത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ചർച്ച് ഓഫ് ഗോഡ് സഭയിലെ ദൈവദാസൻ പാസ്റ്റർ സജി വർഗീസിന് (മങ്ങാട് സ്വദേശി) അടിയന്തിരമായി കിഡ്‌നിയും ചികിത്സാ സഹായവും ആവശ്യമുണ്ട്. 

26 വർഷമായി സുവിശേഷ വേലയിൽ സജീവമായ ഇദ്ദേഹം 12 വർഷമായി വൃക്കരോഗത്താൽ ബുദ്ധിമുട്ടുകയാണ്. നിലവിൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസുകൾ വീതം ചെയ്തുവരുന്ന ഇദ്ദേഹത്തിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഭാര്യ വൃക്ക പകുത്തുനൽകാൻ തയ്യാറായിട്ടുണ്ട്.

എന്നാൽ, ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകൾക്കും ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ ഈ കുടുംബത്തിന് സാധിക്കുന്നില്ല. നിലവിൽ രോഗിക്ക് B +ve, B -ve, O +ve, O -ve എന്നീ ഗ്രൂപ്പുകളിൽ ഏതെങ്കിലും ഒന്നിൽപ്പെട്ട കിഡ്‌നി ദാതാക്കളെ അടിയന്തിരമായി ആവശ്യമുണ്ട്.

ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലോ ഗൂഗിൾ പേ നമ്പറിലോ തുക അയക്കാവുന്നതാണ്:

 പേര്: Pr. Saji Varghese

 അക്കൗണ്ട് നമ്പർ: 20050457162

 IFSC കോഡ്: SBIN0007251 (SBI, Elamannoor Branch)

 Google Pay / Contact: 9847891617