എമ്മാനുവേൽ ഗോസ്‌പെൽ അസംബ്ലി എഡ്മണ്ടൻ വാർഷിക സമ്മേളനം ഓഗസ്റ്റ് 15 മുതൽ

എമ്മാനുവേൽ ഗോസ്‌പെൽ അസംബ്ലി എഡ്മണ്ടൻ വാർഷിക സമ്മേളനം ഓഗസ്റ്റ് 15 മുതൽ

എഡ്മണ്ടൻ: എഡ്മണ്ടനിലെ എമ്മാനുവേൽ ഗോസ്‌പെൽ അസംബ്ലി വാർഷിക സമ്മേളനം  ഓഗസ്റ്റ് 15 മുതൽ 17 വരെ 11910 – 40 St NW, Edmonton, AB യിൽ നടക്കും.

ആഗസ്റ്റ് 15,16 തിയതികളിൽ വൈകിട്ട് 6.30 മുതൽ രാത്രി 9 വരെയും 17 ന് ഞായറാഴ്‌ച രാവിലെ 9.30 മുതൽ 12 വരെയുമാണ് സമയം.  റവ. Corey Randell, Rev. Jeremiah Raible, Pr. Anish Elappara, Rev. Boniface Mgonia എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോഷ്വാ ജോൺ നേതൃത്വം നല്കും.

Advertisement