നിലമ്പൂർ കാടമല കെ.എസ്. ജോൺ (79) നിര്യാതനായി

നിലമ്പൂർ കാടമല കെ.എസ്. ജോൺ (79) നിര്യാതനായി

നിലമ്പൂർ : പാലാങ്കര എ.ജി സഭാംഗം മുൻ സൈനിക ഉദ്യോഗസ്ഥൻ  കാടമല കെ. എസ്. ജോൺ (79) നിര്യാതനായി.
സംസ്കാരം ഏപ്രിൽ 1 ബുധൻ രാവിലെ 8.30 ന് പാലങ്കര ഭവനത്തിൽ പൊതുദർശനവും തുടർന്ന് 9.30 ന് വട്ടപ്പാറ എ.ജി സഭാഹാളിലെ ശുശ്രൂഷകൾക്കും  ശേഷം ചളിക്കപ്പെട്ടി സഭാ  സെമിത്തെരിയിൽ. 
സൈനികൻ ആയിരുന്നപ്പോൾ വടക്കെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഭകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മറിയാമ്മ 
മക്കൾ:ഷാജി ജോൺ (ട്രാവൽ സയോൺ ട്രാവൽസ്, ബെംഗളൂരു), മാത്യൂ ജോൺ (ട്രാവൽ സയോൺ ,ആലുവ), ഷൈനി സണ്ണി (YWAM, പൂനെ ).

മരുമക്കൾ: ഷോണി ഷാജി, ജിനു മാത്യൂ, സണ്ണി ജേക്കബ്.

സഹോദരങ്ങൾ: ഐപിസി കർണാടക സ്റ്റേറ്റ് മുൻ പ്രസിഡൻറ് പാസ്റ്റർ കെ.എസ്. ജോസഫ് , ഫിലാദൽഫിയ ഫെലോഷിപ്പ് ചർച്ച് വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.എസ്. സാമുവേൽ, പരേതനായ കെ.എസ്. ഏബ്രഹാം, പരേതയായ മേരിക്കുട്ടി, പരേതയായ അന്നമ്മ, പരേതനായ തങ്കച്ചൻ, ലിസി സാം.

Advertisement