തോമസ് ജോൺ (ഷാജി- 61) ബഹ്റൈനിൽ നിര്യാതനായി
ബഹ്റൈൻ: മാന്നാർ മേൽപാടം അങ്കമാലിൽ ഹൗസിൽ തോമസ് ജോൺ (ഷാജി 61) ബഹ്റൈനിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു, സംസ്കാരം പിന്നീട്. ബഹ്റൈൻ മനാമ ബ്രദറൻ അസംബ്ലി എൽഡർ ആയിരുന്നു.
ഭാര്യ: ഷേർളി തോമസ് (ബഹ്റൈൻ), മക്കൾ: ഷെറി തോമസ് ജോൺ (ബഹ്റൈൻ), ഷെറീന തോമസ് ജോൺ (ബഹ്റൈൻ), മരുമകൾ: അഞ്ജലി വർഗീസ് (കൂർഗ്), ബിജോ വർഗീസ് (ബഹ്റൈൻ).

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































