പാസ്റ്റർ എബ്രഹാം ശാമുവേൽ അമേരിക്കയിൽ നിര്യാതനായി


പാസ്റ്റർ എബ്രഹാം ശാമുവേൽ അമേരിക്കയിൽ നിര്യാതനായി
ad
ad
ad

ഡാളസ് : ന്യൂയോർക്ക് പെന്തെക്കോസ്തൽ അസംബ്ലി ക്വീൻസിൻ്റെ പ്രാരംഭ കാല ശുശ്രൂഷകനായിരുന്ന പാസ്റ്റർ ഏബ്രഹാം ശാമുവേൽ (അനിയച്ചായൻ - 91) ഏപ്രിൽ 5 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്.

ad
ad
ad

ന്യൂയോർക്ക് മലയാളി പെന്തെക്കോസ്ത് കൂടിവരവുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.  ആത്മാർത്ഥതയോടും, വിനയത്തോടും, അചഞ്ചലമായ ഭക്തിയോടും കൂടി മാതൃകാ ജീവിതം ചെയ്തു. ഏറെ നാളത്തെ സഭാ പരിപാലനത്തിന് ശേഷം ഫിലദൽഫ്യയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.  

വാർത്ത: സാം മാത്യു ഡാളസ്

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement