പാസ്റ്റർ റെജി വർഗീസ് (67) കർത്തൃസന്നിധിയിൽ

പാസ്റ്റർ റെജി വർഗീസ് (67) കർത്തൃസന്നിധിയിൽ

കറുകച്ചാൽ: അസംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശൂശ്രൂഷകനും കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും ആയിരുന്ന മാക്കൽ ഹോരേബിൽ പാസ്റ്റർ. റെജി വർഗീസ് (67) നിര്യാതനായി.

സംസ്കാരം ഏപ്രിൽ 7 ന് ചൊവ്വാഴ്ച രാവിലെ 8 ന് കറുകച്ചാൽ മിസം പടിയിലുള്ള ഭവനത്തിൽ ആരംഭിച്ചു, 1:30 നു കറുകച്ചാൽ അസംബ്ളീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ . 

കേരളത്തിലും  വടക്കേ ഇന്ത്യയിലും അനേക  സഭകൾ ആരംഭിക്കുവാൻ ഏറെ പ്രയത്നിച്ചു.

ഭാര്യ: ലൂസി റെജി മക്കൾ : ഡാനിമോൾ, പാസ്റ്റർ ഡേവിഡ് റെജി (USA) പാസ്റ്റർ ഡോണി റെജി (UK)

മരുമക്കൾ : പാസ്റ്റർ. മാത്യു ഫിലിപ്പ്, ആൻസി, മെർലിൻ.

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement