ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ് വാർഷിക സമ്മേളനം നവം. 19ന് 

ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ് വാർഷിക സമ്മേളനം നവം. 19ന് 

ആലപ്പുഴ : ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ് 12-ാമത് വാർഷിക സമ്മേളനം ആലപ്പുഴ കോൺവെൻറ് സ്കയറിലെ ഐപിസി ചർച്ചിൽ നവം. 19ന് രാവിലെ 9.30 മുതൽ നടക്കും. പാസ്റ്റർ എബ്രഹാം ജോർജ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ കെ.കെ. മാത്യു പ്രസംഗിക്കും. സിസ്റ്റർ ഷീല ദാസ്‌, സിസ്റ്റർ ബ്ലസി ബിജു,സിസ്റ്റർ മിനി ജൂബി എന്നിവർ നേതൃത്വം നൽകും. സിസ്റ്റർ ഫേബ ലിജോ ഗാനങ്ങൾ ആലപിക്കും.

Advt.