കന്നാംപാലം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കൺവൻഷൻ ഡിസം.19 മുതൽ
വടശ്ശേരിക്കര: കന്നാംപാലം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ സഭയുടെ കൺവൻഷൻ ഡിസംബർ 19 മുതൽ 21 വരെ പാസ്റ്റർ കോശി ജോൺ (റെജി ഏറട്ട് - പർവ്വതം) ഭവനങ്കണത്തിൽ നടക്കും.
പാസ്റ്റർ എ.റ്റി ജോസഫ് (സെൻ്റർ പാസ്റ്റർ), പാസ്റ്റർ പി.സി ചെറിയാൻ പാസ്റ്റർ വർഗീസ് എബ്രഹാം (രാജൂ മേത്ര), പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും.
റിഥം ഓഫ് കിംഗ്ഡം മ്യൂസിക്ക് ടീം നേതൃത്വത്തിൽ റ്റിബിൻ തങ്കച്ചൻ ആരാധനാ നയിക്കും. വിവരങ്ങൾക്ക്: പാസ്റ്റർ കോശി ജോൺ - +917559905190, പാസ്റ്റർ സന്തോഷ് - +919847345805

