ചർച്ച് ഓഫ് ഗോഡ് മാമംഗലം സഭയിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർഥന ഏപ്രിൽ 14 മുതൽ

എറണാകുളം : ചർച്ച് ഓഫ് ഗോഡ് മാമംഗലം സഭയുടെ 7 ദിവസത്തെ ഉപവാസ പ്രാർഥന ഏപ്രിൽ 14 മുതൽ 20 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10.30 നും വൈകിട്ട് 6.30 നുമാണ് യോഗങ്ങൾ.
പാസ്റ്റർമാരായ ഡോ. ബി. വർഗീസ്, ഷാജി എം. പോൾ, കെ.പി. സജികുമാർ, കെ.ജെ. കുര്യാക്കോസ്, സൂനർ ജോസഫ്, നോബിൾ ജേക്കബ് എന്നിവർ പ്രസംഗിക്കും.