ദി ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസിനു തുടക്കമായി

ദി ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസിനു തുടക്കമായി

ന്യൂഡൽഹി:- ദി ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് (FGC), ന്യൂഡൽഹിയുടെ നേതൃത്വത്തിൽ 3 ദിവസത്തെ പാസ്റ്റേഴ്സ് കോൺഫറൻസും ബൈബിൾ കോളേജ് ഗ്രാജുവേഷൻ സെറിമണിയും, ഏപ്രിൽ 2 മുതൽ 4 വരെ  HMC, Knowledge Park, Greater Noida-ൽ നടക്കും.  

ആത്മീയ ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നത് :- റവ: മാത്യു ഉമ്മൻ (Founder-Patron), റവ: ജോയ് വര്ഗീസ് (President) റവ: രാജേന്ദ്ര ഡേവിഡ് (ജനറൽ സെക്രട്ടറി) റവ: പി കെ സാംകുട്ടി (HIBI- Director) എന്നിവരാണ്. മുഖ്യ സന്ദേശം റവ: ഡോക്ടർ എബി പി മാത്യു, ബീഹാർ നൽകുന്നു.