പുളിയറക്കോണം ഫെസ്റ്റ് 2026 സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും ഒക്ടോ.1 മുതൽ


പുളിയറക്കോണം ഫെസ്റ്റ് 2026 സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും ഒക്ടോ.1 മുതൽ
ad
ad
ad

വാർത്ത: പാസ്റ്റർ ഷിബു ജോൺ മുണ്ടക്കയം

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഫോക്കസ് ഓൺ ജീസസ് ക്രൈസ്റ്റ് പുളിയറക്കോണം ഫെസ്റ്റ് സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും 2026 ഒക്ടോബർ 1 മുതൽ 4 വരെ പുളിയറക്കോണം ജംഗ്ഷന് സമീപം പ്രത്യേകം തയ്യാറാക്കുന്ന ഗ്രൗണ്ടിൽ നടക്കും. 

പാസ്റ്റർ ഷിജു ആൻ്റണി, പാസ്റ്റർ അഭിമന്യു അർജുൻ, പാസ്റ്റർ ബിജു കൃഷ്ണൻകുട്ടി, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും പാസ്റ്റർന്മാരായ റോയി ജോസഫ്, ബിജു, ക്രിസ്തുരാജ്, മോഹൻകുമാർ എന്നിവർ അധ്യക്ഷത വഹിക്കും. ഫോക്കസ് ഓൺ ജീസസ് ക്രൈസ്റ്റ് വോയിസ് സിസ്റ്റർ ബിൽഹ ലോറൻസ്, സുരേഷ് മാധവൻ, പാസ്റ്റർ വിനു ആനന്ദ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും 

വിവരങ്ങൾക്ക്: +91 8156816966, +919388857527