മലയോര ക്രിസ്ത്യൻ കൺവെൻഷൻ ഏപ്രിൽ 28 മുതൽ

തണ്ണിത്തോട്: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, തണ്ണിത്തോട് മേഖലയുടെ ഐക്യ ക്രിസ്തീയ   കൺവെൻഷൻ ഏപ്രിൽ 28,29 തീയതികളിൽ ബോസ്കോ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് റവ. തോമസ് എം പുളിവേലിൽ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ ഷമീർ കൊല്ലം, അനീഷ് കാവാലം എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും ഹെവൻലി വോയ്‌സ്, കോഴഞ്ചേരി സംഗീതശ്രൂഷ നിർവഹിക്കും.

രക്ഷാധികാരി: Pr. സി ടി വർഗീസ്, പ്രസിഡൻറ്:

 Pr. പി വി ബൈജു, സെക്രട്ടറി: Pr. കെ. കെ. അനിൽ, വൈസ് പ്രസിഡന്റ് : 

Pr. ജോ കുര്യൻ, Bro. ജയിംസ് ജോർജ്,

ജോയിൻറ് സെക്രട്ടറി: 

 Pr. ടി വി തോമസ്, Bro.തോമസ് തകിടിയിൽ, ട്രഷറർ: Bro. പ്രിൻസ് മാത്യു,   

കൺവൻഷൻ കമ്മിറ്റി കൺവീനർ: ഡോ.തോമസ് കോന്നി.