ത്രിദിന കൺവെൻഷൻ ഒക്ടോ. 3 മുതൽ വാപിയിൽ
വാപി (ഗുജറാത്ത്): സിൽവാസ്സ സുവാർത്ത അസ്സംബ്ലി ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ കൺവെൻഷൻ ഒക്ടോബർ 3 മുതൽ 5 വരെ ദിവസവും വൈകുന്നേരം 6:30 മുതൽ വാപി ഫെല്ലോഷിപ് മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ ചെയ്‌സ് ജോസഫ് പ്രസംഗിക്കും. പാസ്റ്റർ അയൂബ് മാവ്ചി (ഉദയപൂർ) ആരാധനയ്ക്കും നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെ യുവാക്കൾക്കായി മീറ്റിങ്ങും കൗൺസിലിംങ്ങും ഉണ്ടായിരിക്കും.
വാർത്ത: പാസ്റ്റർ ജോബി റ്റി രാജൻ, സിൽവാസ്സ
Advt.




