ആത്മീയ ഉണർവ് യോഗങ്ങൾ സെപ്റ്റംബർ 23 മുതൽ നെയ്യാറ്റിൻകരയിൽ
നെയ്യാറ്റിൻകര: യേശുവിൽ സമാധാനസന്ദേശം എന്ന പേരിൽ 35-ാമത് ആത്മീയ ഉണർവ് യോഗങ്ങൾ സെപ്റ്റംബർ 23 മുതൽ 27 വരെ (ബുധൻ മുതൽ ഞായർ വരെ) വൈകുന്നേരം 6 മണി മുതൽ 9:30 വരെ നെയ്യാറ്റിൻകരയ്ക്ക് സമീപം തൊഴുക്കൽ മുനിസിപ്പൽ ഗ്രൗണ്ടിൽ സംഘടിപ്പിക്കും. പാസ്റ്റർ ബ്ലെസ്സൺ വർഗ്ഗീസ് (ഡൽഹി), പാസ്റ്റർ ഷാജി വർഗ്ഗീസ് (ഡൽഹി), പാസ്റ്റർ ഷാജി എം. പോൾ എന്നിവർ പ്രസംഗിക്കും. ഗാനശുശ്രൂഷ അനിൽബാബു നേതൃത്വം നൽകുന്ന യഹോവ നിസ്സി ടീം നയിക്കും. വിവരങ്ങൾക്ക്: പി. ചന്ദ്രബാബു : 9020429766, 8590359758.
Advertisement


































































































