ഡൽഹി ബൈബിൾ സെമിനാരി: അഡ്മിഷൻ ആരംഭിച്ചു

ഡൽഹി ബൈബിൾ സെമിനാരി: അഡ്മിഷൻ ആരംഭിച്ചു

ഡൽഹി:  ഡൽഹി ബൈബിൾ സെമിനാരിയുടെ പുതിയ അധ്യായന വർഷത്തിലേക്കുള്ള ഓൺലൈൻ ക്ലാസ്സുകളുടെ അഡ്മിഷൻ ആരംഭിച്ചു.

C. Th - Certificate in Theology ( Hindi, Malayalam & Nepali) 

B.Th - Bathelor of Theology( English) 

M. Div Master of Divinity (English) 

ഈ കോഴ്സുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.

 +91 97179 44197, +91 97640 92077