പാസ്റ്റർ സുനിൽ എബ്രഹാം ഡോക്ടറേറ്റ് നേടി

പാസ്റ്റർ സുനിൽ എബ്രഹാം ഡോക്ടറേറ്റ് നേടി

ബിലാപൂർ: ഇന്ത്യ പെന്തക്കോസ്ത്  ദൈവസഭ ഛത്തീസ്ഗഡ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സുനിൽ എബ്രഹാം സെനെറ്റ് ഓഫ് സെറാമ്പൂരിൽ നിന്നും ഡോക്ടറേറ്റ് നേടി. ക്രിസ്തീയ ശുശ്രൂഷകന്മാർക്ക് തുടർച്ചയായ വേദശാസ്ത്ര പരിശീലനത്തിനായുള്ള ഒരു പ്രായോഗിക മാതൃക എന്നതായിരുന്നു പ്രബന്ധം. ജ്യോതിയാണ് ഭാര്യ. മക്കൾ:  സ്നേഹ, സാനു

Advertisement