പ്രാർത്ഥനാ മൂവ്മെന്റ് ലീഡേഴ്സ് മീറ്റ്: നാഷണൽ പ്രയർ കോൺഫറൻസ് ഡൽഹിയിൽ
ന്യൂഡൽഹി: ഇന്ത്യയിലെ പ്രയർ മൂവ്മെന്റ്കളുടെ ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തി നടക്കുന്ന നാഷണൽ പ്രയർ കോൺഫറൻസ് ഒക്ടോബർ 17, 18 തീയതികളിൽ ഡൽഹിയിൽ നടക്കും. വിവിധ പ്രയർമൂവ്മെന്റുകളുടെ സീനിയർ ലീഡേഴ്സിനെ ഉൾപ്പെടുത്തി സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. 'വർത്തമാനകാല സാഹചര്യങ്ങൾ വിലയിരുത്തി എസ്തേറിന്റെ കാലത്തെപ്പോലെ പ്രാർത്ഥന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത' എന്നതാണ് പ്രമേയo.
നാഷണൽ പ്രയർ കോൺഫറൻസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബന്ധപ്പെടാവുന്നതാണ്. ഒരു മൂവ്മെന്റില്‍ നിന്ന് ഒന്നോ രണ്ടോ ലീഡേഴ്സിന് മാത്രമാണ് പ്രവേശനം.राष्ट्रीय प्रार्थना सम्मेलन, जो विशेष रूप से भारत में प्रार्थना आंदोलनों के नेताओं के लिए आयोजित किया जाएगा, 17 और 18 अक्टूबर को दिल्ली में आयोजित किया जाएगा।.
For more details +919446125936 (Pastor Shaji Kurian), +91 8157089397(Pastor K J Job)
Advt.











