പാസ്റ്റർ കെ.എസ് എബ്രഹാമിനു ഡോക്ടറേറ്റ്

പാസ്റ്റർ കെ.എസ് എബ്രഹാമിനു ഡോക്ടറേറ്റ്

അമേരിക്കയിലെ പ്രശസ്തമായ അസ്ബറി തിയോളജിക്കൽ സെമിനാരിയിൽ ഡോക്ടർ ഓഫ് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദം നേടി പാസ്റ്റർ കെ.എസ് എബ്രഹാം.

ക്രിസ്തു വിശ്വാസികളെ ഉത്തമ ശിഷ്യന്മാരായി രൂപാന്തരപ്പെടുത്തുക എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. 

കോട്ടയത്തെ കടുന്തുരുത്തി എബനേസർ ബൈബിൾ കോളേജ് പ്രിൻസിപ്പാളും, ഇന്ത്യാ ഗോസ്പൽ ചർച്ചസിന്റെ സ്ഥാപകനുമാണ്. 

ഭാര്യ: ക്രിസ്റ്റി, മക്കൾ: ഫേബ ജോബിഷ്, തിമോത്തി, ഹന്ന.