മലയാളം ഗോസ്പൽ ചർച്ച് (എംജിസി - സ്ലൌ) വാർഷികവും കൺവൻഷനും സെപ്. 19 മുതൽ

മലയാളം ഗോസ്പൽ ചർച്ച്  (എംജിസി - സ്ലൌ)  വാർഷികവും കൺവൻഷനും സെപ്. 19 മുതൽ

ലണ്ടൻമലയാളം ഗോസ്പൽ ചർച്ചിന്റെ (എംജിസി - സ്ലൌ) 15-മതു വാർഷികവും കൺവൻഷനും ലണ്ടൻ ഹീത്രോ എയർപോർട്ടിന് സമീപത്തുള്ള സ്ലൌ പട്ടണത്തില്‍ സെപ്റ്റംബർ 19 മുതൽ 21 വരെ നടക്കും. സ്ഥലം: The Westgate School, Cippenham Lane, Slough, SL1 5AH

പാസ്റ്റർ ബി.മോനച്ചൻ മുഖ്യവചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ സാജൻ ചാക്കോ & എംജിസി. ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. എംജിസി സഭാശുശ്രൂഷകൻ പാസ്റ്റർ സജി സാമുവേൽ നേതൃത്വം നല്കും.