ഇമ്മാനുവേൽ പെന്തെകോസ്റ്റൽ ചർച്ച് വർഷിപ്പ് നൈറ്റ് ജൂൺ 19 ന്

ഇമ്മാനുവേൽ പെന്തെകോസ്റ്റൽ ചർച്ച് വർഷിപ്പ് നൈറ്റ് ജൂൺ 19 ന്

ടൗൺസ്‌വിൽ: ടൗൺസ്‌വിൽ  ഇമ്മാനുവേൽ പെന്തെകോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ  ജൂൺ 19ന്  വൈകിട്ട് 6:30 മുതൽ രാത്രി 9 വരെ  ബേസ് വാട്ടർ റോഡ്, മൗണ്ട്ലൂയിസയിൽ വർഷിപ് നൈറ്റ് നടക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി സംഗീതാരാധനക്ക് നേതൃത്വം നൽകും. സഭ ശുശ്രുഷകൻ പാസ്റ്റർ സജിമോൻ സഖറിയ മീറ്റിംഗുകൾക്കു  നേതൃത്വം  നൽകുന്നു.

Advertisement