വട്ടായി ഫുൾ ഗോസ്പൽ ചർച്ച് സിൽവർ ജൂബിലി സ്തോത്ര ശുശ്രൂഷ

വട്ടായി ഫുൾ ഗോസ്പൽ ചർച്ച് സിൽവർ ജൂബിലി സ്തോത്ര ശുശ്രൂഷ

തൃശൂർ: വട്ടായി ഫുൾ ഗോസ്പൽ ചർച്ചിന്റെ സിൽവർ ജൂബിലി സ്തോത്ര ശുശ്രൂഷ നവംബർ 29, 30 തീയതികളിൽ നടക്കും. സ്തോത്ര ശുശ്രൂഷ ഉത്‌ഘാടനം വോയിസ് ഓഫ് ഗോസ്പൽ ഫൗണ്ടറും ഫുൾ ഗോസ്പൽ ചർപ്പിന്റെ പ്രസിഡന്റുമായ പാസ്റ്റർ ദാനിയേൽ ഐരൂർ നിർവഹിക്കും. 29 രാവിലെ 10നു വിധവാ സമ്മേളനം നടക്കും. വൈകിട്ട് 6 മുതൽ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ബിനോയ് തിരുവനന്തപുരം പ്രസംഗിക്കും. 30നു വൈകിട്ട് 6 മുതൽ നടക്കുന്ന മീറ്റിംഗിൽ പാസ്റ്റർ ദാനിയേൽ ഐരൂർ, പാസ്റ്റർ ലയണൽ ദാനിയേൽ എന്നിവർ പ്രസംഗിക്കും. 20 അധികം വർഷങ്ങൾ ദൈവികശുശ്രൂഷയിൽ ആയിരുന്നവരെ ആദരിക്കും. സാമൂഹിക സാംസ്കാരിക പ്രവർത്തകർ ആശംസകൾ അറിയിക്കും. പാസ്റ്റർ ബെൻ റോജർ, ബിനീഷ് ജോർജ്  എന്നിവർ  നേതൃത്വം നൽകും.
വിവരങ്ങൾക്ക് :9847805863

Advt.

Advt.