ഐപിസി പുല്ലുകുത്തി സഭയുടെ കൺവൻഷൻ നവംബർ 26 മുതൽ

ഐപിസി പുല്ലുകുത്തി സഭയുടെ കൺവൻഷൻ  നവംബർ 26 മുതൽ
ad
ad
ad

പുന്നവേലി: ഐപിസി. ഹെബ്രോൻ പുല്ലുകുത്തി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗങ്ങളും സംഗീത വിരുന്നും  നവംബർ 26, 27, 28 തീയതികളിൽ നടക്കും. വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ. ഐപിസി പുന്നവേലി സെന്റർ മിനിസ്റ്റർ  പാസ്റ്റർ തോമസ് വർഗീസ് സമർപ്പിച്ച് പ്രാർത്ഥിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ബി. മോനച്ചൻ കായംകുളം, പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ അജി ആന്റണി എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

ഗാനശുശ്രൂഷയ്ക്ക് ഹോളി ഹാർപ്സ് ചെങ്ങന്നൂർ നേതൃത്വം നൽകും.

പാസ്റ്റർ ജസ്റ്റിൻ കായംകുളം, ടോണി തോമസ് എന്നിവർ നേതൃത്വം നൽകും

Advertisement