എജി കൊട്ടാരക്കര സെക്ഷൻ കൂട്ടായ്മ യോഗം നവം. 8ന്

എജി കൊട്ടാരക്കര സെക്ഷൻ കൂട്ടായ്മ യോഗം നവം. 8ന്

കൊട്ടാരക്കര: എജി കൊട്ടാരക്കര സെക്ഷൻ കൂട്ടായ്മ യോഗം നവംബർ 8ന് കലയപുരം സഭയിൽ നടക്കും. സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ബിനു. വി. എസ്‌ നേതൃത്വം നൽകും.

Advt.