ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ സംവാദം നവം 19ന് ; പാസ്റ്റ്ർ അനിൽ കൊടിത്തോട്ടം പങ്കെടുക്കും

ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ സംവാദം നവം 19ന് ;  പാസ്റ്റ്ർ  അനിൽ കൊടിത്തോട്ടം പങ്കെടുക്കും

മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ സംവാദം നവംബർ 19 ബുധനാഴ്ച രാത്രി ഇൻഡ്യൻ സമയം 8.30 മുതൽ രാത്രി 9.30 വരെ, ബഹ്‌റൈൻ, ഖത്തർ, റിയാദ് സമയം: വൈകുന്നേരം 6 മുതൽ 7 വരെ, യുഎഇ സമയം: വൈകുന്നേരം 7 മുതൽ രാത്രി 8 വരെ നടക്കും.

'കല, കായികം, സംസ്കാരം, സാഹിത്യം പെന്തെക്കോസ്തു വീക്ഷണം' എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത ബൈബിൾ പ്രഭാഷകൻ പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസ് എടുക്കും.

 കൂടുതൽ വിവരങ്ങൾക്ക്: വാട്ട്സ്ആപ്പിൽ ബന്ധപ്പേടേണ്ട നമ്പർ: +91 80898 17471, +91 94473 72726,

 താഴെ കാണുന്ന സൂം ലിങ്കുു വഴി പങ്കെടുക്കാം

Click https://us02web.zoom.us/j/89702456862?pwd=kM2csDbE1WEagRB4RbqEgc4QKLOspg.1 to start or join a scheduled Zoom meeting.

Meeting ID: 89702456862

Passcode: 1234