ഐസിപിഎഫ് ബൾഗേറിയ നാഷണൽ ക്യാമ്പ് പ്ലെവനിൽ നവം. 3 മുതൽ

ഐസിപിഎഫ് ബൾഗേറിയ നാഷണൽ ക്യാമ്പ് പ്ലെവനിൽ നവം. 3 മുതൽ

ബൾഗേറിയ: ഐസിപിഎഫ് ബൾഗേറിയുടെ നാഷണൽ ക്യാമ്പ് പ്ലെവനിൽ വെച്ച്  നവംബർ 3,4 തീയതികളിൽ നടക്കും. ക്രിസ്തുവിൽ സ്വാതന്ത്ര്യം (ഗാലത്യർ 5:1) എന്നതാണ് തീം. പാസ്റ്റർ ഡിഗോൾ ലൂയിസ് (UK) ഉദ്ഘാടനം നിർവഹിക്കും. ഡോ. ബ്ലെസൻ മേമന വചന ശുശ്രൂഷയും സംഗീത ശുശ്രൂഷയും നിർവഹിക്കും. പാസ്റ്റർ ജോനാഥൻ പോസ്റ്റൽവെയ്റ്റ് പ്രസംഗിക്കും. ബൾഗേറിയയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് ഐസിപിഎഫ് ബൾഗേറിയക്ക് നേതൃത്വം നൽകുന്നത്.

Advertisement