ഐ.സി.പി.ഫ് കോട്ടയം കാഞ്ഞിരപ്പള്ളി പ്രൊമോഷണൽ മീറ്റിംഗ് സെപ്റ്റംബർ മാസം 28ന്

ഐ.സി.പി.ഫ് കോട്ടയം കാഞ്ഞിരപ്പള്ളി പ്രൊമോഷണൽ മീറ്റിംഗ് സെപ്റ്റംബർ മാസം 28ന്

കോട്ടയം: ഐ.സി.പി.ഫ് കോട്ടയം കാഞ്ഞിരപ്പള്ളി ഏരിയയുടെ പ്രൊമോഷണൽ മീറ്റിംഗ് സെപ്റ്റംബർ മാസം 28ന് ഞായറാഴ്ച വൈകുന്നേരം 4 മുതൽ 6.30 വരെ കാഞ്ഞിരപ്പള്ളി ഗോല്ഗോഥാ എ.ജി ചർച്ചിൽ നടക്കും. ഇവാ.അജി മർക്കോസ്, ഇവാ. ബോബു ഡാനിയേൽ എന്നിവർ സംസാരിക്കും. ഐ.സി.പി.ഫ് കോട്ടയം ഗാനശുശ്രൂഷ നിർവഹിക്കും. വിവരങ്ങൾക്ക്: ഇവാ. ജോനാഥൻ പ്രൈസ് ഈപ്പൻ (ഐ.സി.പി.ഫ് കോട്ടയം സ്റ്റാഫ്): +91 89210 02625