ഐപിസി ആയൂർ സെന്റർ ഭാരവാഹികൾ 

ഐപിസി ആയൂർ സെന്റർ ഭാരവാഹികൾ 

ആയൂർ: ഐപിസി ആയൂർ സെന്റർ ഭാരവാഹികളായി പാസ്റ്റർ സണ്ണി എബ്രഹാം (പ്രസിഡൻറ് ), പാസ്റ്റർ വിഎസ് ചെറിയാൻ (വൈസ് പ്രസിഡൻറ് ), പാസ്റ്റർ ബിജു പനന്തോപ്പ് (സെക്രട്ടറി), റോബിന്‍ ആർ.ആർ (ജോയിൻറ് സെക്രട്ടറി), കെ.എസ്. ബേബി (ട്രഷറർ), കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. 

ഇവാ. സബിൻ പി. സണ്ണി (പബ്ലിസിറ്റി കൺവീനർ)