ഐപിസി ചിറയിൻകീഴ് സെന്റർ ഭാരവാഹികൾ 

ഐപിസി ചിറയിൻകീഴ് സെന്റർ ഭാരവാഹികൾ 

തിരുവനന്തപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ 2025 -2028 ലേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഫെബ്രു. 15നു നടന്ന സെന്റർ ജനറൽബോഡിയിൽ  പ്രസിഡണ്ടായി പാസ്റ്റർ പി ജെ ഡാനിയൽ, വൈസ് പ്രസിഡണ്ടായി പാസ്റ്റർ പി.എ. എബ്രഹാം, സെക്രട്ടറിയായി പാസ്റ്റർ. വർഗീസ് തരകൻ, ജോയിൻ സെക്രട്ടറിയായി പാസ്റ്റർ ജപമാണി പീറ്റർ, ട്രഷററായി സുവി. മനു, പ്രയർ കൺവീനറായി പാസ്റ്റർ രാജു തോമസ്, ഇവാഞ്ചലിസം ബോർഡ് കൺവീനറായി സുവി. മോഹൻദാസ്,പബ്ലിസിറ്റി കൺവീനറായി സുവി. ജസ്റ്റിൻ രാജ് എന്നിവരെ തിരഞ്ഞെടുത്തു.

Advertisement