കണിച്ചുകുളം ഐപിസി: ലോക സമാധാന പ്രാർത്ഥന ജൂലൈ 20 ന്
മാമ്മൂട്: കണിച്ചുകുളം ഐപിസി ഹെബ്‌റോൻ ഇവഞ്ചലിസം ബോർഡിന്റെ അഭിമുഖ്യത്തിൽ ലോക സമാധാന പ്രാർത്ഥന ജൂലൈ 20 ന് വൈകുന്നേരം 5.30 ന് കണിച്ചുകുളം ഐപിസി ഹെബ്‌റോൻ ചർച്ചിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യപ്രഭാഷണം നടത്തും. സഭാ ശുശ്രൂഷകൻ പാസ്റ്റർ സിഐ മാത്യു അദ്ധ്യക്ഷത വഹിക്കും. ഹെബ്‌റോൻ ഇവാഞ്ചലിസം ബോർഡ്
ഡയറക്ടർ സജി ചൂരനോലി, ജോൺസൺ ഫിലിപ്പ് എന്നിവർ നേതൃത്വം നല്കും.

