യുഎഇ റീജിയൻ പിവൈപിഎ താലന്ത് പരിശോധന സെപ്. 5 ന് 

യുഎഇ റീജിയൻ പിവൈപിഎ താലന്ത് പരിശോധന സെപ്. 5 ന് 

ഷാർജ: പിവൈപിഎ യുഎഇ റീജിയൻ താലന്ത് പരിശോധന  ,സെപ്റ്റംബർ 5 ന് ഷാർജ യൂണിയൻ ചർച്ചിൽ നടക്കും.  റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് ഉദ്ഘാടനം ചെയ്യും.

താലന്തു പരിശോധന കൺവീനർ  ജോ മാത്യു, റീജിയൻ സെക്രട്ടറി റ്റോജോ തോമസ് എന്നിവർ നേതൃത്വം നല്കും.