ഐപിസി കുവൈറ്റ് റീജിയൺ പിവൈപിഎ - സൺഡേ സ്കൂൾ  ജോയിൻ്റ് കൗൺസിലിന് പുതിയ നേതൃത്വം

ഐപിസി കുവൈറ്റ് റീജിയൺ പിവൈപിഎ - സൺഡേ സ്കൂൾ  ജോയിൻ്റ് കൗൺസിലിന് പുതിയ നേതൃത്വം

ബോബി മാത്യൂ പ്രസിഡന്റ്, ആൻ്റണി പെരേര സെക്രട്ടറി

കുവൈറ്റ്: ഐഐപിസി കുവൈറ്റ് റീജിയൺ പിവൈപിഎ - സൺഡേ സ്കൂൾ  ജോയിൻ്റ് കൗൺസിലിന് പുതിയ നേതൃത്വം ചുമതലയേറ്റു. സൺഡേ സ്കൂൾ പിവൈപിഎ ജോയിൻ്റ് കൗൺസിലിൻ്റെ പ്രസിഡൻ്റായി ബോബി മാത്യൂ (ഐപിസി ഫുൾ ഗോസ്പൽ), സെക്രട്ടറിയായി ആൻ്റണി പെരേര (ഐപിസി പിസികെ) ട്രഷററായി ജിനേഷ് ബാബു (ഐപിസി ഫഹാഹീൽ) എന്നിവർ പ്രവർത്തിക്കും. ഐപിസി കുവൈറ്റ് റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ ബെൻസൺ തോമസ് രക്ഷാധികാരിയായി സേവനമനുഷ്ഠിക്കും. വൈസ് പ്രസിഡണ്ട്  ക്രിസ്റ്റി ചെറിയാൻ (ഐപിസി കുവൈറ്റ്), ജോയിൻ്റ് സെക്രട്ടറി നൈജിൽ റെജി (ഐപിസി അഹമ്മദി), ജോയിൻ്റ് ട്രഷറർ അഖിൽ ദാസ് (ഐപിസി മഹബുള്ള ), പബ്ലിസിറ്റി കൺവീനർ ഫ്രെഡി ജോൺ (ഐപിസി പെനിയേൽ), പ്രോഗ്രാം കോർഡിനേറ്റർ വിപിൻ ഫിലിപ്പ് (ഐപിസി ഫുൾ ഗോസ്പൽ), ഓഡിറ്റർ റെനോ സെബാസ്റ്റ്യൻ, വിനു വർഗ്ഗീസ്  എന്നിവരാണ് മറ്റു ഭാരവാഹികൾ