ദോഹ ചർച്ച് ഓഫ് ഗോഡ് സ്പെഷ്യൽ മീറ്റിംഗ് ഏപ്രിൽ 25ന്

ദോഹ ചർച്ച് ഓഫ് ഗോഡ് സ്പെഷ്യൽ മീറ്റിംഗ് ഏപ്രിൽ 25ന്

ദോഹ: ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ - ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ  25  വ്യാഴാഴ്ച ഖത്തർ സമയം വൈകിട്ട് 07 മുതൽ 09:30 വരെ സഭാ ഹാളിൽ (Nuija Zone - 44,Building Number -29, Street - 920, IBN JAREER Street) സ്പെഷ്യൽ മീറ്റിംഗ് നടത്തും. പാസ്റ്റർ ജെയിംസ് ജോൺ (ഓസ്ട്രേലിയ പെർത്ത് റിവൈവൽ സീനിയർ ശുശ്രുഷകൻ) പ്രസംഗിക്കും. ഗിൽഗാൽ ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

Advertisement