ഐപിസി പിറവം സെൻ്ററിൽ ഉപവാസ പ്രാർഥന മാർച്ച് 24 മുതൽ

പിറവം: ഐപിസി പിറവം സെൻ്ററിൽ മാർച്ച് 24 തിങ്കൾ മുതൽ 28 വെള്ളി വരെ രാവിലെ 9.30 മുതൽ 1 വരെയും വൈകിട്ട് 6.30 മുതൽ 9 മണി വരെയും തോട്ടഭാഗം ഐ പി സി ഏബനേസർ ചർച്ചിൽ ഉപവാസ പ്രാർഥന നടക്കും.
സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ചാണ്ടി വർഗീസ് (ഡെൽഹി) , പാസ്റ്റർ സാബു സാമുവേൽ (പാലക്കാട്) , പാസ്റ്റർ മാത്യു പി.കെ (നെല്ലിയ്ക്കമൺ), പാസ്റ്റർ ജോമോൻ കുരുവിള (പത്തനംതിട്ട ) , സിസ്റ്റർ ഒമേഗ സുനിൽ (കുറവിലങ്ങാട്) തുടങ്ങിയവർ പ്രസംഗിക്കും.