ഐപിസി വടക്കഞ്ചേരി സെൻ്റർ കൺവെൻഷൻ ഫെബ്രു. 4 മുതൽ


ഐപിസി വടക്കഞ്ചേരി സെൻ്റർ കൺവെൻഷൻ  ഫെബ്രു. 4 മുതൽ
ad
ad
ad

വടക്കഞ്ചേരി: ഐപിസി വടക്കഞ്ചേരി സെൻറർ കൺവെൻഷൻ 2027 ഫെബ്രുവരി 4 മുതൽ 7വരെ വടക്കഞ്ചേരിയിൽ നടക്കും. 

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് വർഗീസ്, പാസ്‌റ്റർ എബിൻ എബ്രഹാം,.  പാസ്റ്റർ ജിനു തങ്കച്ചൻ. പാസ്റ്റർ.സുഭാഷ് കുമരകം, പാസ്റ്റർ ഒ.പി മത്തായി, പാസ്‌റ്റർ തോമസ് മാമൻ എന്നിവർ പ്രസംഗിക്കും. ജസ്വിൻ കോഴിക്കോട് & ടീം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വെള്ളി, ശനി ദിവസങ്ങളിൽ പകൽ യോഗങ്ങളും ഞായർ സംയുക്ത ആരാധനയും പുത്രിക സംഘടനകളുടെ വാർഷികവും നടക്കും.

വാർത്ത: എബ്രഹാം വടക്കേത്ത്

Advertisement