പറളിയിൽ മുറ്റത്ത് കൺവെൻഷനും സംഗീതവിരുന്നും ഡിസം.23 ന്
വാർത്ത: ജിജോ പാലക്കാട്
പാലക്കാട്:- ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൻ പറളി സഭയുടെ മുറ്റത്ത് കൺവെൻഷനും സംഗീതവിരുന്നും ഡിസം. 23 ന് ചൊവ്വാഴ്ച വള്ളിക്കോട് ജംഗ്ഷൻ സെന്റ് ആന്റണി സ്കൂളിനു സമീപം ബാബു തോമസ് ആഞ്ഞിലിവേലിൽ ഭവനാങ്കണത്തിൽ വൈകുന്നേരം 6 മുതൽ നടക്കും. പാസ്റ്റർ സജോ തോണിക്കുഴി പ്രസംഗിക്കും. ഹെബ്രോൺ വോയിസ് ഗാനശുശ്രൂഷകൾ നിർവഹിക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു വി തോമസ് ശ്രുശ്രുഷകൾക്ക് നേതൃത്വം നല്കും.

