പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ കൗൺസിലിംഗ്

പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ കൗൺസിലിംഗ്

കോട്ടയം: എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പുതുപ്പള്ളി ജീവൻ ജ്യോതി കൗൺസിലിംഗ് സെന്റർ സൗജന്യ കൗൺസിലിംഗ് നൽകും. മറ്റു കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാണ്. ബന്ധപെടുക: 9539941774

Advertisement